ഒൻപതു വയസ്സുള്ള സഹോദരനെ കുത്തികൊന്ന 12 വയസ്സുകാരി സഹോദരി കസ്റ്റഡിയിൽ

ഓക്‌ലഹോമ: ഓക്‌ലഹോമയിലെ തുൾസായിൽ 9 വയസ്സുള്ള സഹോദരനെ കുത്തികൊലപ്പെടുത്തിയ കേസിൽ 12 വയസ്സുള്ള സഹോദരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വാരാന്ത്യമാണ് ദുഃഖകരമായ…