തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്റെ പുതിയ ബാച്ചില്‍ 1409 പേര്‍

ശബരിമല:   മകരവിളക്ക് മഹോത്സവ കാലത്തെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കേരള പൊലീസിന്റെ അഞ്ചാം ബാച്ച് ചുമതലയേറ്റു. സ്പെഷ്യല്‍ ഓഫീസര്‍ വി എസ്…