1653 പ്രൈമറി അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ : മന്ത്രി വി ശിവൻകുട്ടി

ആയിരത്തിൽപ്പരം പി എസ് സി നിയമനങ്ങൾ. 1653 പ്രൈമറി അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകിയതിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പ് സാധ്യമാക്കുന്നത്…