ലംബോര്‍ഗിനി ഇടിച്ചുതെറിപ്പിച്ച യുവതിയുടെ കുടുംബത്തിനു 18.8 മില്യണ്‍ നഷ്ടപരിഹാരം

കലിഫോര്‍ണിയ: മുപ്പത്തഞ്ചു മൈല്‍ വേഗതയുള്ള റോഡില്‍ നൂറു മൈല്‍ വേഗതയില്‍ ലംബോര്‍ഗിനി ഓടിക്കുകയും റെഡ് സിഗ്നലില്‍ വാഹനം നിര്‍ത്താതെ ഇടത്തോട്ട് തിരിച്ചതിനെതുടര്‍ന്നു അവിടെ നിര്‍ത്തിയിട്ടിരുന്ന ലക്‌സ് സെഡാനില്‍ ഇടിച്ചതിനെതുടര്‍ന്നു യുവതി മരിച്ച കേസില്‍ 18.8 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ധാരണയായതായി ഡാനിയേല്‍ ഗേയ്‌സി... Read more »