പരിശീലനം പൂര്‍ത്തിയായ 197 കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാര്‍ പൊലീസ് സേനയിലേക്ക്

പാസിങ് ഔട്ട് പരേഡ് എം.എസ്.പിയില്‍ നടന്നുമലപ്പുറം: പരിശീലനം പൂര്‍ത്തിയാക്കിയ 197 പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ പാസിങ് ഔട്ട് പരേഡ് മലപ്പുറം എം.എസ്.പിയില്‍ നടന്നു. സംസ്ഥാനമൊട്ടാകെ 382 ഡ്രൈവര്‍മാരാണ് പൊലീസ് സേനയുടെ ഭാഗമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി അഭിവാദ്യം സ്വീകരിച്ചു. മലപ്പുറം എം.എസ്.പിയില്‍ നടന്ന... Read more »