
ഗ്രാമീണ കാർഷികോൽപ്പന്ന കയറ്റുമതി ലക്ഷ്യം: മുഖ്യമന്ത്രി കണ്ണൂർ: ഗ്രാമപ്രദേശങ്ങളിലെ കാർഷികോൽപ്പന്നങ്ങൾ സംഭരിച്ച് വിദേശത്തേക്കടക്കം കയറ്റുമതി ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം മണ്ഡലത്തിൽ പൂർത്തിയാക്കിയ 20 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കാർഷിക മേഖലയെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുകയാണ് പ്രധാനം. ഇതിനുള്ള ഒരുക്കം... Read more »