2022-23 വാർഷിക പദ്ധതി അംഗീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന ആസൂത്രണ ബോർഡിന്റെ സമ്പൂർണ്ണ യോഗം 2022-23 വാർഷിക പദ്ധതിക്ക് അംഗീകാരം നൽകി. മാനവശേഷി വികസനം, വിജ്ഞാനം, സുസ്ഥിര വളർച്ച എന്നിവ അടിസ്ഥാനമാക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. തൊഴിൽ, പശ്ചാത്തലസൗകര്യ വികസനം, വരുമാനം ഉറപ്പുനൽകുന്ന സേവനങ്ങൾ, നൈപുണ്യ... Read more »