2024-2026 ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ന്യൂയോര്‍ക്കില്‍ നിന്നും ഡോ.അജു ഉമ്മന്‍ മത്സരിക്കുന്നു.

ന്യുയോര്‍ക്ക് : കേരളത്തിലും അമേരിക്കന്‍ മലയാളികള്‍ക്കിടയിലും തന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. അജു ഉമ്മന്‍ ഫൊക്കാനയുടെ 2024…