
ലോജിക് ആരംഭിച്ചിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. സോഫ്റ്റ്വെയര്‍ കമ്പനിയിലൂടെ യാത്ര ആരംഭിച്ച്, കേരളത്തില്‍ ആദ്യമായി സര്‍ട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സിഎംഎ യുഎസ്എ), സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സിപിഎ) എന്നീ കോഴ്സുകള്‍ അവതരിപ്പിച്ചു മാനേജ്മെന്റ് രംഗത്തേക്ക് കാലെടുത്തുവച്ച ലോജിക്കിന്റെ 25 വര്‍ഷത്തെ ജൈത്രയാത്ര അത്ര എളുപ്പമായിരുന്നില്ല.... Read more »