32-ാമത് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ചിക്കാഗോയില്‍ – മാത്യു തട്ടാമറ്റം

ചിക്കാഗോ:വടക്കേ അമേരിക്കന്‍ മലയാളി വോളിബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ചിക്കാഗോയുടെ മണ്ണില്‍ 32-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് 2022 മെയ് 29-ാം തീയതി ഞായറാഴ്ച Harper College Volleyball Indoor Stadium (Harper College 1200, West Algonquin Road, Palatine, Illinois... Read more »