പ്ലസ് ടു പരീക്ഷ: ജില്ല സജ്ജം, പരീക്ഷ എഴുതുന്നത് 36909 കുട്ടികൾ

തൃശൂർ : മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെ നടക്കുന്ന ഹയർസെക്കന്ററി രണ്ടാം വർഷ പൊതുപരീക്ഷയ്ക്ക് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ല ഹയർസെക്കന്ററി കോർഡിനേറ്റർ വി എം കരീം അറിയിച്ചു. ജില്ലയിൽ 196 സെൻ്ററുകളിലായി 36,909 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 18263... Read more »