കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാന്‍ 40 സെക്ടറൽ മജിസ്ട്രേറ്റുമാർ

സംസ്ഥാന സർക്കാരിന്‍റെ നിർദേശപ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ എറണാകുളം ജില്ലയിൽ നടപ്പാക്കാന്‍ 40 സെക്ടറൽ മജിസ്ട്രേറ്റുമാരെ വിവിധ താലൂക്കുകളിലായി നിയമിച്ചതായി അഡീഷണൽ ജില്ലാ…