മന്‍ഹാട്ടനില്‍ രണ്ടു മണിക്കൂറില്‍ 7 ഏഷ്യന്‍ വനിതകള്‍ ആക്രമിക്കപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍

മന്‍ഹാട്ടന്‍ (ന്യുയോര്‍ക്ക്): കഴിഞ്ഞ വാരാന്ത്യത്തില്‍ ഒറ്റ ദിവസത്തില്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഏഴു ഏഷ്യന്‍അമേരിക്കന്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മന്‍ഹാട്ടനില്‍ താമസിക്കുന്ന 28 വയസ്സുള്ള സ്റ്റീവന്‍ സജോനിക്കിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് രണ്ട് ബുധനാഴ്ച വൈകിട്ട് മിഡ് ടൗണിലുള്ള പബ്ലിക്ക് ലൈബ്രറിക്ക്... Read more »