ബുധനാഴ്ച 12,787 പേര്‍ക്ക് കോവിഡ്; 13,683 പേര്‍ രോഗമുക്തി നേടി

            ചികിത്സയിലുള്ളവര്‍ 99,390 ആകെ രോഗമുക്തി നേടിയവര്‍ 27,29,967 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം... Read more »