ഫെഡറല്‍ ബാങ്കിന്‍റെ 90ാമത് വാര്‍ഷിക പൊതുയോഗം

കൊച്ചി: ഫെഡറല്‍ ബാങ്ക് ഓഹരി ഉടമകളുടെ 90-ാമത് വാര്‍ഷിക പൊതുയോഗം വെള്ളിയാഴ്ച നടന്നു. ബാങ്ക് ചെയര്‍പേഴ്സണ്‍ ഗ്രേസ് എലിസബത്ത് കോശിയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു യോഗം. ഓഹരി ഉടമകളും ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഓഹരി ഉടമകള്‍ക്ക് 35... Read more »