ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഉജ്ജ്വല തുടക്കം : ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ (ഐസിഇസിഎച്ച്) ഈ വർഷത്തെ ക്രിക്കറ്റ് ടൂർണമെന്റിനു തുടക്കം കുറിച്ചു. ഏപ്രിൽ 3 നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സ്ടാഫൊർഡ് സിറ്റി പാർക്കിൽ ആദ്യ മത്സരം നടന്നു. ഈ വർഷത്തെ ക്രിക്കറ്റ് ടൂർണമെന്റ്... Read more »