വാഹന പരിശോധനയ്ക്കിടയില്‍ വെടിയേറ്റ് വനിതാ ഓഫീസര്‍ കൊല്ലപ്പെട്ടു. മറ്റൊരു ഓഫീസര്‍ ഗുരുതരാവസ്ഥയില്‍

ചിക്കാഗൊ: ചിക്കാഗൊ സൗത്ത് സൈഡില്‍ ശനിയാഴ്ച രാത്രി വാഹന പരിശോധനക്കിടയില്‍ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നു 29 വയസ്സുള്ള…