മുന്‍ യുഎസ് സെനറ്ററെ ആക്രമിച്ചു ഫോണ്‍ തട്ടിയെടുത്തു

ഓക്ക്ലാന്‍ഡ് (കാലിഫോര്‍ണിയ) :  മുന്‍ യുഎസ് സെനറ്റര്‍ ബാര്‍ബറ ബോക്‌സര്‍ക്കു നേരെ ആക്രമണവും കവര്‍ച്ചയും. തിങ്കളാഴ്ച  ഉച്ചയോടെ നടക്കാനിറങ്ങിയ 80 വയസ്സുള്ള മുന്‍ കാലിഫോര്‍ണിയ സെനറ്റര്‍ , ഓക്ക്ലാന്റ്  ജാക്ക് ലണ്ടന്‍ സ്‌ക്വയറില്‍ വച്ചായിരുന്നു കവര്‍ച്ച ചെയ്യപ്പെട്ടത്. ആയുധ ധാരിയായ കള്ളന്‍ ഇവരെ പുറകില്‍... Read more »