കേരളത്തില്‍ ഐടി തൊഴില്‍ തേടുന്നവര്‍ക്ക് മാത്രമായി ഒരു പോര്‍ട്ടല്‍

ഐടി ജീവനക്കാരുടെ പദ്ധതി വന്‍വിജയം.കൊച്ചി: കേരളത്തില്‍ ഐടി തൊഴില്‍ തേടുന്നവര്‍ക്കു മാത്രമായി ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി തുടക്കമിട്ട സൗജന്യ ജോബ് പോര്‍ട്ടല്‍ വന്‍ വിജയം. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് തൊഴിലന്വേഷകരില്‍ നിന്നും ഐടി കമ്പനികളില്‍ നിന്നും ലഭിക്കുന്നതെന്ന് അണിയറ... Read more »