സ്ത്രീകൾക്കായി ‘തൊഴിലരങ്ങത്തേക്ക്’ പ്രത്യേക ക്യാമ്പയിൻ വനിതാദിനത്തിൽ ആയിരം പേർക്ക് തൊഴിൽ

സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും അതിനാവശ്യമായ പരിശീലനം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന തൊഴിലരങ്ങത്തേക്ക് ക്യാമ്പയിൻ തൊഴിൽ അന്വേഷകർക്ക് ഏറെ പ്രയോജനകരമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്…