റവ:ഷൈജു സി ജോയ് , റവ.ജോബി ജോൺ എന്നിവർക്കു ഹൃദ്യമായ വരവേൽപ്

ഹൂസ്റ്റൺ: ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച് , ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച എന്നീ ഇടവകകളുടെ പുതിയ വികാരിമാരായി ചുമതലയേൽക്കുന്നതിന്…