തിരുവനന്തപുരം കല്ലാട്ടുമുക്കിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി തുടങ്ങി

ശാശ്വത പരിഹാരത്തിന് എട്ടു കോടിയുടെ പദ്ധതിയെന്ന് മന്ത്രി വി ശിവൻകുട്ടി;ഇപ്പോൾ നടക്കുന്ന സമരം രാഷ്ട്രീയ പ്രേരിതം തിരുവനന്തപുരം കല്ലാട്ടുമുക്കിലെ രൂക്ഷമായ വെള്ളക്കെട്ട്…