ഭൂപ്രശ്‌നങ്ങളില്‍ പ്രഖ്യാപനങ്ങളല്ല നടപടികളാണ് വേണ്ടത്: അഡ്വ.വി.സി.സെബാസ്റ്റിയന്‍

കോട്ടയം: ഭൂപ്രശ്‌നങ്ങളില്‍ ഭരണനേതൃത്വങ്ങള്‍ നിരന്തരം നടത്തുന്ന പ്രഖ്യാപനങ്ങളില്‍ മലയോരജനതയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഭൂവിനിയോഗം, ഉടമസ്ഥാവകാശം, ക്രയവിക്രയം എന്നീ വിഷയങ്ങളില്‍ ജനദ്രോഹനിയമങ്ങള്‍ സൃഷ്ടിച്ച്…