ഗതാഗതമന്ത്രിയുടെ അദാലത്ത്; 718 പരാതികള്‍ക്ക് പരിഹാരം

കോട്ടയം: മോട്ടോര്‍ വാഹന വകുപ്പില്‍ തീര്‍പ്പാകാതെ കിടന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ കോട്ടയത്തു നടത്തിയ പ്രഥമ മോട്ടോര്‍ വാഹന പരാതിപരിഹാര അദാലത്ത് ‘വാഹനീയം 2021’ലൂടെ 718 പരാതികള്‍ പരിഹരിച്ചു. മൊത്തം 758 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.... Read more »