തിരുവനന്തപുരം ജി വി രാജ ഉൾപ്പടെ കേരളത്തിലെ മുൻനിര സ്പോർട്സ് സ്കൂളുകളിൽ പ്രവേശനം

തിരുവനന്തപുരം : ആറ് മുതല്‍ പതിനൊന്നാം തരം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ മുന്‍നിര സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കുള്ള സെലക്ഷന്‍ ട്രയൽസ് തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നു. അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ജൂഡോ, ക്രിക്കറ്റ്, തായ്ക്വൊണ്ടോ, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഹോക്കി, റെസ്ലിങ് തുടങ്ങിയ കായിക... Read more »