അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന് രൂപം നല്‍കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

  കൊച്ചി: സഭയ്ക്കും സമുദായത്തിനുമായി നിസ്വാര്‍ത്ഥവും നിസ്തുലവുമായ സേവനം ചെയ്ത അഡ്വ. ജോസ് വിതയത്തിലിന്റെ സ്മരണയെ നിലനിര്‍ത്തുവാന്‍ അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന് രൂപം നല്‍കുമെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍. സീറോ മലബാര്‍ സഭയുടെയും കെസിബിസിയുടെയും അല്‍മായ കമ്മീഷന്‍... Read more »