പുതുവർഷത്തിൽ പുതിയ പദ്ധതികളുമായി അല : അനുപമ വെങ്കിടേഷ്

അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ അല ഈ പുതുവർഷത്തിൽ മൂന്നു പുതിയ പരിപാടികൾക്ക് തുടക്കമിടുന്നു. അല പോഡ്കാസ്റ്റ് , അല ആർട് വർക്ക്ഷോപ്പ് , അല കരിയർ മെന്ററിംഗ് എന്നീ പരിപാടികൾ ജനുവരിയിൽ തുടങ്ങും. പുതിയ ദേശീയ നിർവാഹക സമിതി ചുമതയലേറ്റ ശേഷമുള്ള ആദ്യ... Read more »