മദ്യവിമുക്ത: ക്രിസ്മസ്- പുതുവത്സരം സാധ്യമോ? നിങ്ങൾക്ക് കഴിയും : അലക്സാണ്ടർ ജേക്കബ്, ഹൂസ്റ്റൺ

ആഘോഷരാവുകൾ നിറഞ്ഞ ക്രിസ്മസ് പുതുവത്സരദിനങ്ങൾ മദ്യത്തിൽ നിന്നും വിട്ടുനിൽക്കാൻ നിങ്ങൾ തയ്യാറാണോ ? കഴിഞ്ഞ വർഷം ഏകദേശം പത്തിലൊന്ന് (1/10) അമേരിക്കക്കാർ പങ്കെടുത്ത ഒരു ചലഞ്ച് ആണിത്. മദ്യവിമുക്ത ക്രിസ്മസ് നവവത്സരദിനങ്ങൾ! മദ്യത്തിൽനിന്നും വിട്ടുനിൽക്കുന്ന 31 ദിനങ്ങൾ ! ഡിസംബർ 15 മുതൽ ജനുവരി... Read more »