ന്യൂയോര്‍ക്കില്‍ ഏകദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ സര്‍വ്വകാല റിക്കാര്‍ഡ്

ന്യൂയോര്‍ക്ക്: കോവിഡ് 19 മഹാമാരി ന്യൂയോര്‍ക്കില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്…