
കോര്‍പ്ക്രിസ്റ്റി(ടെക്‌സസ്): കൊലപാതകത്തിനും കവര്‍ച്ചക്കും പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ക്രിസ്റ്റിന്‍ ഗാര്‍സിയ(24) ഒരു വയസുള്ള കുട്ടിയേയും, മുന്‍ കാമുകിയും, കുട്ടിയുടെ മാതാവുമായ ജെസബേല്‍ സമോറയേയും തട്ടികൊണ്ടപോയതിനെ തുടര്‍ന്ന് പോലീസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 8ന് ഉച്ചക്ക് 2 മണിയോടെയാണ് ജെസബേല്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകൊണ്ട് കുട്ടിയേയും... Read more »