ഭിന്നശേഷിക്കാര്‍ക്ക് സവരണം ഏര്‍പ്പെടുത്തണം:ഡിഏപിസി

ഭിന്നശേഷിക്കാര്‍ക്ക് ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് സംസ്ഥാന എക്‌സി. യോഗം ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു തുല്യ നീതിയും അവസരവും ഉറപ്പാക്കേണ്ടത് അനിവാര്യവും ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്. ഭിന്നശേഷി... Read more »