ഇന്ത്യയിലെ പുതിയ സ്പോര്‍ട്ടി- ഫാഷന്‍ ബ്രാന്‍ഡ് ഡിബോംഗോ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചു

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പുതിയ സ്പോര്‍ട്ടി- ഫാഷന്‍ ബ്രാന്‍ഡ് ഡിബോംഗോ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചു. ഷൂസ്, സാന്‍ഡല്‍സ്, സ്ലൈഡേഴ്സ്, ബാഗ്സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഡിബോംഗോ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്നത്. കേരളം ആസ്ഥാനമായ ഫാഷന്‍ ബ്രാന്‍ഡ് ഡിബോംഗോ ‘യു ആര്‍ യു’... Read more »