അമൃത സര്‍വ്വകലാശാലയില്‍ എം.ടെക്., എം.എസ്.സി., ബി.എസ്.സി. കോഴ്‌സുകള്‍; അവസാന തീയതി ജൂലൈ-31

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തിലെ വിവിധ പ്രോഗ്രാമുകളില്‍ എം.ടെക്., എം.എസ്.സി., ബി.എസ്.സി. കോഴ്‌സുകളിലേക്കും അമൃത – അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എം.എസ്.സി. – എം.എസ്., എം. ടെക്.-... Read more »