പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപ കൂടി

പ്രയോജനം 111 സ്കൂളുകൾക്ക് ; കൂടുതൽ പദ്ധതികൾക്ക് ഭരണാനുമതി ഉടനെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്…