പുനലൂർ നഗരസഭയിൽ സര്‍വകക്ഷി യോഗം ചേര്‍ന്നു

കൊല്ലം : പുനലൂരില്‍  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. നഗരസഭാ ഹാളില്‍ നടത്തിയ യോഗം പി.എസ്.സുപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രോഗവ്യാപനം ഗൗരവമായി കാണണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച ഏകോപനം ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു. നഗരസഭാ അധ്യക്ഷ നിമ്മി... Read more »