നേമം മണ്ഡലത്തിലെ പട്ടികജാതി കോളനികൾക്ക് രണ്ടു കോടി രൂപ അനുവദിച്ചു

അംബേദ്കർ ഗ്രാമവികസന പദ്ധതിപ്രകാരം നേമം മണ്ഡലത്തിൽ രണ്ടു പട്ടികജാതി കോളനികൾക്കായി 2 കോടി രൂപ അനുവദിച്ചു. പൂങ്കുളം വാർഡിലെ ഐരയിൽ ലക്ഷംവീട് കോളനി, വെള്ളാർ വാർഡിലെ വേടർ, പറമ്പിൽ, കല്ലട കോളനി എന്നിവയ്ക്കാണ് ഈ തുക അനുവദിച്ചത്. കോളനികളിലെ റോഡ് നടപ്പാത, ഡ്രെയിനേജ്,ഇന്റർനെറ്റ് കണക്ടിവിറ്റി... Read more »