അനന്യയുടെ ആത്മഹത്യ: സമഗ്ര അന്വേഷണം നടത്തും – സാമൂഹ്യനീതി വകുപ്പ് മന്ത്രി

ട്രാൻസ്ജൻഡർ അനന്യാകുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനും ട്രാൻസ്ജൻഡർ വിഭാഗം  അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നതിനുമായി ട്രാൻസ്ജൻഡർ ജസ്റ്റിസ് ബോർഡ് യോഗം  23ന് (വെള്ളിയാഴ്ച) വിളിച്ചു ചേർക്കുമെന്ന് ഉന്നതവിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ... Read more »