ഫെഡറല്‍ ബാങ്ക് ശാഖകൾ വഴി ഇനി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സും

കൊച്ചി: ഫെഡറൽ ബാങ്ക് ശാഖകളിലൂടെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാവുന്നു. തങ്ങളുടെ ശാഖകളിലൂടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളുടെ വിതരണം നടത്താനുള്ള സമ്മതപത്രത്തിൽ ഫെഡറല്‍ ബാങ്കും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും കൈകോര്‍ത്തു. ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍ സേവനദാതാക്കളാണ് സ്റ്റാർ ഹെല്‍ത്ത് ആന്റ്... Read more »