തലസ്ഥാനത്ത് മറ്റൊരു മിക്സഡ് സ്കൂൾ കൂടി

യോജിച്ച തീരുമാനം ഉണ്ടെങ്കിൽ ഗേൾസ്,ബോയ്സ് സ്കൂളുകൾ മിക്സഡ് സ്കൂളുകൾ ആക്കാൻ പ്രയാസം ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് മറ്റൊരു മിക്സഡ് സ്കൂൾ കൂടി. ചാല ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആണ് മിക്സഡ് ആക്കുന്നത്. പിടിഎ യോഗത്തിലെ... Read more »