മധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി : രമേശ് ചെന്നിത്തല

മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമായത്‌കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. സുപ്രധാനമായ ഓര്‍ഡിനന്‍സ് വന്നപ്പോള്‍ സിപിഐ മന്ത്രിമാര്‍ ആരും മിണ്ടിയില്ല.സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞ്ത് അവരോട് ചോദിക്കണമെന്ന്. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തില്ല എന്നതിന്റെ ഉദാഹരണമാണിത്. ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞുവരികയാണ്. അന്നത്തെ ക്യാബിനറ്റ് 15 മിനിറ്റ് കൊണ്ട് തീര്‍ന്നു. ഇത്രയും... Read more »