കര്‍ഷകവിരുദ്ധ അടവുനയം റബര്‍ ബോര്‍ഡിനെ റബര്‍സ്റ്റാമ്പാക്കി: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന റബര്‍ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധ സമീപനങ്ങള്‍ക്ക് തിരിച്ചടിയാണ് ബോര്‍ഡിനെ റബര്‍സ്റ്റാമ്പാക്കി റബര്‍മേഖലയുടെ നിയന്ത്രണം മുഴുവനും പുതിയ നിയമത്തിലൂടെ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെയും വ്യവസായികളുടെയും കൈകളിലേയ്ക്ക് എത്തിച്ചേരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍... Read more »