
തൃശൂര്‍ ജില്ലാ നിയമ സേവന അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് 179 ദിവസത്തേക്ക് പ്രതിമാസം 23000 രൂപ നിരക്കില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാല എം.എസ്.ഡബ്ല്യു/ കമ്പ്യൂട്ടര്‍ പരിജ്ഞാനത്തില്‍ ഡിഗ്രി/ഡിപ്ലോമ എന്നിവയാണ് വിദ്യാഭ്യാസ... Read more »