യുണിസെഫ് യുവയില്‍ ഉപദേശകനാകാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: യുണിസെഫ് ഇന്ത്യയും യുവയും തങ്ങളുടെ യംഗ് പീപ്പിള്‍സ് ആക്ഷന്‍ ടീമിന്റെ രണ്ടാം ബാച്ചിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു . യംഗ് പീപ്പിള്‍സ് ആക്ഷന്‍ ടീമിന്റെ 3.6 ദശലക്ഷത്തിലധികം യുവാക്കളിലേക്ക് എത്തിയ ആദ്യ ബാച്ച് ലിംഗസമത്വം, മാനസികാരോഗ്യം, കാലാവസ്ഥാ വ്യതിയാനം, യുവാക്കള്‍ നയിക്കുന്ന കോവിഡ്-19 പ്രവര്‍ത്തനം... Read more »