
തൃപ്രയാര്‍ : മണപ്പുറം ഗ്രൂപ്പിനു കീഴിലുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ഗോള്‍ഡ് ലോണ്‍ റീജിയണല്‍ ഓഫീസ്, തൃശ്ശൂര്‍ നാട്ടികയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഓയുമായ വി.പി നന്ദകുമാര്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ആശിര്‍വാദ് മൈക്രോഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ബി.എന്‍.രവീന്ദ്ര ബാബു, ജനറല്‍... Read more »