ഏഷ്യന്‍ – അമേരിക്കന്‍ ചരിത്രം ഇനി ന്യൂജഴ്‌സി സ്‌കൂള്‍ കരിക്കുലത്തില്‍

ന്യൂജഴ്‌സി: ഏഷ്യന്‍ – അമേരിക്കന്‍ & പസഫിക് ഐലന്റര്‍ കമ്യൂണിറ്റി ചരിത്രം ന്യൂജഴ്‌സി കെ-12 കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്ന ബില്‍ ന്യൂജഴ്‌സി അസംബ്ലി ഡിസംബര്‍ 20-നു പാസാക്കി. 74 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍, രണ്ടു പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. ന്യൂജഴ്‌സി സ്റ്റേറ്റ് അസംബ്ലി ഡമോക്രാറ്റിക്... Read more »