മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല : മന്ത്രി വി ശിവൻകുട്ടി

കൊടിക്കുന്നിൽ സുരേഷ് ഫ്യൂഡൽ മനസ്സുള്ള മാടമ്പി ;മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല : മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ കോൺഗ്രസ്‌ എം പി കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ഫ്യൂഡൽ മനസ്സുള്ള മാടമ്പിയാണ് കൊടിക്കുന്നിൽ... Read more »