സ്ത്രീപീഢനങ്ങള്‍ക്കെതിരായി ബോധവത്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

മലപ്പുറം : വനിതാ ശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പാക്കുന്ന കനല്‍ ബോധവത്കരണ കര്‍മ്മ പരിപാടിയോടനുബന്ധിച്ച് ജില്ലാതലത്തില്‍ സ്ത്രീപീഢനങ്ങള്‍ക്കെതിരായി 181 എന്ന മിത്ര ഹെല്‍പ്പ് ലൈന്‍ നമ്പറോട് കൂടിയ പോസ്റ്റര്‍ ജില്ലാ കലക്ടറുടെ ചുമതലയുള്ള പ്രേം കൃഷ്ണന്‍ അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസ്റുദ്ധീന്... Read more »