വിസ്മയിപ്പിക്കും വെർച്വൽ അനുഭവങ്ങൾ; മേളയിലും കിഫ്ബിയാണ് താരം

തൃശൂർ: നാടിന്റെ മുഖഛായമാറ്റുന്ന വികസന നിർമിതികളുടെ വെർച്വൽ റിയാലിറ്റി അനുഭവമൊരുക്കി എന്റെ കേരളം പ്രദർശനമേളയിൽ താരമായി കിഫ്‌ബി (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ് ബോർഡ്). ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന ഐ എം വിജയൻ ഇൻഡോർ സ്റ്റേഡിയത്തിനൊപ്പം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ,... Read more »