നോർത്ത് അമേരിക്കയിലെ ആദ്യ ഇരട്ടത്തായമ്പക അരങ്ങേറ്റം ബ്രാംപ്ടണിൽ – ആസാദ് ജയന്‍

ടോറോന്റോ : വലം കയ്യിലെ ചെണ്ടക്കോലും ഇടംകൈ വിരലുകളും തായമ്പകയുടെ താള പ്രപഞ്ചം തീർത്തപ്പോൾ മേളക്കൊഴുപ്പിൽ ആറടി ടൊറേന്റോയിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര സന്നിധി. പന്ത്രണ്ടു വയസ്സുകാരി മൈഥിലി പണിക്കരും അച്ഛൻ രഞ്ജിത് ശ്രീകുമാറുമാണ് ഇരട്ട തായമ്പക അവതരിപ്പിച്ചു വാദ്യകലയിൽ അരങ്ങേറ്റം കുറിച്ചത്. 2021... Read more »