അഴീക്കല്‍ ഫിഷറീസ് തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും: മന്ത്രി സജി ചെറിയാന്‍

കണ്ണൂര്‍: പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കി അഴീക്കല്‍ മല്‍സ്യബന്ധന തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തുറമുഖം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ തുറമുഖത്ത് ലഭ്യമായ ഏഴര ഹെക്ടര്‍ ഭൂമിയില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തി... Read more »